SPECIAL REPORT'അധികാരികളെ കണ്ണുതുറക്ക്'! നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ബസ് കയറുന്നിടം; പനയമ്പാടത്ത് ഇതുവരെ 55 അപകടങ്ങള്‍; ഏഴ് മരണം; ഗ്രിപ്പില്ലാത്ത റോഡില്‍ ചാറ്റല്‍മഴ പോലും അപകട സാഹചര്യം; നടുറോഡില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്സ്വന്തം ലേഖകൻ12 Dec 2024 6:19 PM IST